സൗദിയില്‍ തൊഴില്‍ പീഡനം: രക്ഷിക്കണമെന്ന് യുവതി | Oneindia Malayalam

2017-10-12 762

External affairs minister Sushma Swaraj has asked the Indian Embassy in Riyadh to respond to a video of a woman from Punjab in which she alleges torture by her employers in Saudi Arabia and asks AAP parliamentarian Bhagwant Mann for help.

സൌദിയില്‍ തൊഴിലുടമ തന്നെ അടിമയാക്കിവെച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ച് പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടല്. എത്രയും വേഗം ആളെ കണ്ടെത്താന്‍ സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിന് മന്ത്രി നിര്‍ദേശം നല്‍കി.